സി.ഡി.എസ് വാർഷികം ആഘോഷിച്ചു

Wednesday 14 December 2022 2:13 AM IST
.

വ​ണ്ടൂ​ർ​:​ ​കു​ടും​ബ​ശ്രീ​ ​വ​ണ്ടൂ​ർ​ ​സി.​ഡി.​എ​സി​ന്റെ​ ​വാ​ർ​ഷി​കാ​ഘോ​ഷ​ ​പ​രി​പാ​ടി​ ​സി​യ​ന്നാ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എം.​കെ.​ ​റ​ഫീ​ഖ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സി.​ഡി.​എ​സ് ​പ്ര​സി​ഡ​ന്റ് ​ടി.​കെ.​ ​നി​ഷ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സി​നി​മാ​ ​താ​രം​ ​ഉ​ഷ​ ​മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​ ​ച​ട​ങ്ങി​ൽ​ ​പ​ഞ്ചാ​യ​ത്ത് ​അ​സി​സ്റ്റ​ന്റ് ​സെ​ക്ര​ട്ട​റി​ ​ശ​ബ​രി​ ​കൃ​ഷ്ണ​ൻ​ ​റി​പ്പോ​ർ​ട്ട് ​അ​വ​ത​രി​പ്പി​ച്ചു.​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എ​ൻ.​എ.​ ​മു​ബാ​റ​ക്ക്,​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഇ.​ ​സി​ത്താ​ര,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തം​ഗം​ ​കെ.​ടി.​ ​അ​ജ്മ​ൽ,​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കെ.​ ​കെ.​ ​സാ​ജി​ത,​ ​ബ്ലോ​ക്കം​ഗ​ങ്ങ​ളാ​യ​ ​കെ.​സി.​ ​കു​ഞ്ഞി​മു​ഹ​മ്മ​ദ്,​ ​അ​ഡ്വ.​ ​ടി.​ ​ര​വീ​ന്ദ്ര​ൻ,​ ​കാ​പ്പി​ൽ​ ​മു​ര​ളി,​ ​കെ.​ടി.​ ​മു​ഹ​മ്മ​ദാ​ലി,​ ​ഷൈ​ജ​ൽ​ ​എ​ട​പ്പ​റ്റ പ്രസംഗിച്ചു.​വൈ.​പി​ ​അ​ഷ്‌​റ​ഫ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.