ഒ.എം.ആർ പരീക്ഷ

Friday 16 December 2022 11:30 PM IST

പത്തനംതിട്ട : സെയിൽസ് അസിസ്റ്റന്റ്, അസിസ്റ്റന്റ് , ഓഡിറ്റർ (കാറ്റഗറി നമ്പർ: 309/18, 57/21) എന്നീ തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷ (ഡിഗ്രി ലെവൽ മെയിൻ പരീക്ഷ ) 21 ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തും. ജില്ലയിൽ പരീക്ഷാ കേന്ദ്രങ്ങൾ ലഭ്യമായിട്ടുള്ള ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട സ്‌ക്രൈബിന്റെ സേവനം ആവശ്യമുള്ള ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് ഏഴ് ദിവസം മുമ്പ് ജില്ലാ പി.എസ്.സി ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. ഫോൺ : 0468 2 222 665.