ഗ്രേ​റ്റ് ​ബോം​ബെ​ ​സ​ർ​ക്ക​സിന് തുടക്കം

Saturday 17 December 2022 12:05 AM IST
കോഴിക്കോട് മറൈൻ ഗ്രൗണ്ടിൽ ആരംഭിച്ച ഗ്രേറ്റ് ബോംബെ സർക്കസ് കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു. ജനറൽ മാനേജർ ഉണ്ണി സമീപം

കോ​ഴി​ക്കോ​ട് ​;​'​ഗ്രേ​റ്റ് ​ബോം​ബെ​ ​സ​ർ​ക്ക​സിന് മറെെൻ ഗ്രൗണ്ടിൽ തുടക്കമായി. മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അ​ന്താ​രാ​ഷ്ട്ര​ ​സ​ർ​ക്ക​സ് ​മ​ത്സ​ര​ത്തി​ൽ​ ​വെ​ങ്ക​ലം​ ​ക​ര​സ്ഥ​മാ​ക്കി​യ​ ​എ​ത്യോ​പ്യ​ൻ​ ​ക​ലാ​കാ​ര​ന്മാ​ർ സർക്കസിൽ ഒന്നിക്കുന്നു. ഡ​ബി​ൾ​ ​പോ​ൾ​ ​ആ​ക്ട്,​ ​ക്ല​ബ് ​ജംഗ്ലിം​ഗ്,​ ​റോ​ള​ർ​ ​ആ​ക്ട്,​ ​ഡ​യ​ബോ​ളോ,​ ​ജിം​നാ​സ്റ്റി​ക് ​ക​ണ്ടാ​ജി​യ​ൻ​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​പ്ര​ധാ​ന​ ​ഇ​ന​ങ്ങ​ൾ.​ ​ക്ലൗ​ൺ​ ​ഷോ,​ ​ആ​ക്രോ​ബാ​റ്റി​ക്‌​സ് ​പ​രേ​ഡ്,​ ​മ​ണി​പ്പൂ​രി​ ​ക​ലാ​കാ​ര​ന്മാ​രു​ടെ​ ​വി​സ്മ​യി​പ്പി​ക്കു​ന്ന​ ​പ്ര​ക​ട​ന​ങ്ങ​ളും ഉ​ണ്ടാ​കും.​ 64​ ​ൽ​ ​പ​രം​ ​മൃ​ഗ​ങ്ങ​ളും​ ​അ​പൂ​ർ​വ​ ​ഇ​നം​ ​പ​ക്ഷി​ക​ളും​ ​പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്. നൂ​റ് ​രൂ​പ​ ​മു​ത​ൽ​ 300​ ​രൂ​പ​ ​വ​രെ​യാ​ണ് ​ടി​ക്ക​റ്റ് ​നി​ര​ക്ക്.​ ​ദി​വ​സേ​ന​ ​ഉ​ച്ചയ്​ക്ക് ​ഒ​ന്നി​നും ​വൈ​കീ​ട്ട് ​നാ​ലി​നും​ ഏ​ഴി​നു​മാ​യി​ ​മൂ​ന്നു​ ​ഷോ​യാ​ണ് ​.

Advertisement
Advertisement