ബ്ളാസ്റ്റേഴ്സ് നാളെ ചെന്നൈയിനെതിരെ

Saturday 17 December 2022 8:21 PM IST

ചെന്നൈ : ഐ.എസ്.എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സ് നാളെ ചെന്നൈ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് ചെന്നൈയിൻ എഫ്.സിയെ നേരിടും. സീസണിലെ ബ്ളാസ്റ്റേഴ്സിന്റെ പത്താം മത്സരമാണിത്. ആറുവിജയവുമായി 18 പോയിന്റുള്ള ബ്ളാസ്റ്റേഴ്സ് പട്ടികയിൽ അഞ്ചാമതാണ്. നാലുവിജയവുമായി 13 പോയിന്റുള്ള ചെന്നൈ ഏഴാമതും.

Advertisement
Advertisement