ഗസ്റ്റ് ലക്ചറ‍ർ ഒഴിവ്

Sunday 18 December 2022 1:11 AM IST

തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ ഇംഗ്ലീഷ് വിഭാഗത്തിൽ താത്കാലിക അദ്ധ്യാപകരുടെ ഒഴിവുകളിലേയ്ക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.യു.ജി.സി റഗുലേഷൻസ് പ്രകാരം ഉദ്യോഗാർത്ഥികൾ 21ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഇംഗ്ലീഷ് വിഭാഗത്തിൽ ഹാജരാകണം.