കൊടിമര ജാഥയ്ക്ക് സ്വീകരണം നൽകി

Sunday 18 December 2022 12:35 AM IST

അടൂർ : എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ കൊടിമര ജാഥയ്ക്ക് അടൂരിൽ സ്വീകരണം നൽകി. എം.മധു അദ്ധ്യക്ഷതവഹിച്ചു , ജി.ബാബു ,ഡി.സജി, വിൽസൺ ആന്റണി ,കെ.അനുമോൻ, കെ.ദേവകി, ജി.രാധാകൃഷ്ണൻ, ബോബി മാത്തുണ്ണി , എസ്.രാധാകൃഷ്ണൻ, ആർ.ജയൻ , സാബു കണ്ണങ്കര, ഐക്കാട് ദയകുമാർ, എസ്.അഖിൽ, ഷാജി തോമസ്, പി. ബി.ബാബു എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement