പെൻഷൻ ദിനം ആചരിച്ചു

Wednesday 21 December 2022 12:02 AM IST
വടകര മേഖല കെ.എസ്.എസ്.പി. യൂണിയന്റെ നേതൃത്വത്തിൽ പെൻഷൻ ദിനാചരണം കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.

നാ​ദാ​പു​രം​:​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​സ​ർ​വീ​സ് ​പെ​ൻ​ഷ​നേ​ഴ്സ് ​യൂ​ണി​യ​ൻ​ ​വ​ട​ക​ര​ ​മേ​ഖ​ല​യി​ലെ​ ​വ​ട​ക​ര,​ ​തോ​ട​ന്നൂ​ർ,​ ​കു​ന്നു​മ്മ​ൽ,​ ​തൂ​ണേ​രി​ ​ബ്ലോ​ക്കു​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ല്ലാ​ച്ചി​ ​ക​മ്മ്യൂ​ണി​റ്റി​ ​ഹാ​ളി​ൽ​ ​വെ​ച്ച് ​പെ​ൻ​ഷ​ൻ​ദി​നം​ ​ആ​ച​രി​ച്ചു.​ ​നാ​ദാ​പു​രം​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വി.​വി.​മു​ഹ​മ്മ​ദ​ലി​ ​ഉ​ദ്ഘാ​ട​നം​ചെ​യ്തു.​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എ​ട​ത്തി​ൽ​ ​ദാ​മോ​ദ​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പെ​ൻ​ഷ​ൻ​ ​പ​രി​ഷ്ക​ര​ണ​വും​ ​സ്വ​കാ​ര്യ​വ​ത്ക​ര​ണ​വും​ ​-​ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ളും​ ​പ​രി​ഹാ​ര​ങ്ങ​ളും​ ​എ​ന്ന​ ​വി​ഷ​യം​ ​മ​ല​യാ​ളം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ​ ​ഡോ.​എം.​ജി.​ ​മ​ല്ലി​ക​ ​അ​വ​ത​രി​പ്പി​ച്ചു.​ ​അ​ഡ്വ.​ ​ഇ.​നാ​രാ​യ​ണ​ൻ​ ​നാ​യ​ർ​ ,​ ​എ.​ ​മോ​ഹ​ൻ​ദാ​സ് ,​ ​മു​ൻ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ക​രു​ണാ​ക​ര​ൻ​ ​അ​ടി​യോ​ടി,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​പി.​ഗോ​പി​നാ​ഥ് ,​ ​പി.​കെ.​ദാ​മു​ , ടി​ .​കെ​ .​ ​രാ​ഘ​വ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

Advertisement
Advertisement