'മുക്കംഫെസ്റ്റ് ' ലോഗോ പ്രകാശനം

Thursday 22 December 2022 12:06 AM IST
മുക്കം ഫെസ്റ്റ് 2023 ൻ്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നു

മു​ക്കം​:​ ​മ​ത്താ​യി​ ​ചാ​ക്കോ​ ​പ​ഠ​ന​ ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്രം​ ​ന​ട​ത്തു​ന്ന​ ​​ ​മു​ക്കം​ ​ഫെ​സ്റ്റ് 2023​ ​ന്റെ​ ​ലോ​ഗോ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​ജ​നു​വ​രി​ 19​ ​മു​ത​ൽ​ ​ഫെ​ബ്രു​വ​രി​ 5​ ​വ​രെ​ ​അ​ഗ​സ്ത്യ​ൻ​മു​ഴി​യി​ലാ​ണ് ​ഫെ​സ്റ്റ് ​.​ ​വി​വി​ധ​ ​ക​ലാ​ ​പ​രി​പാ​ടി​ക​ൾ​ ​കാ​ർ​ഷി​ക​ ​വ്യാ​വ​സാ​യി​ക,​വി​ദ്യാ​ഭ്യാ​സ​ ​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ,​​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​എ​ക്സി​ബി​ഷ​ൻ,​ ​ഫ്ള​വ​ർ​ ​ഷോ,​അ​ക്വാ​ഷോ,​പു​രാ​വ​സ്തു​ ​പ്ര​ദ​ർ​ശ​നം,​പെ​റ്റ് ​ഷോ,​വാ​ണി​ജ്യ​മേ​ള,​ ​ഫു​ഡ് ​ഫെ​സ്റ്റ്,​ ​ബോ​ട്ട് ​സ​ർ​വീ​സ്,​ ​ക​ന്നു​കാ​ലി​ ​പ്ര​ദ​ർ​ശ​നം​, അ​മ്യൂ​സ് ​മെ​ന്റ് ​പാ​ർ​ക്ക് എന്നിവ​ ​ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ അ​റി​യി​ച്ചു.​ ​സം​ഘാ​ട​ക​ ​ചെ​യ​ർ​മാ​ൻ​ ​ലി​ന്റോ​ ​ജോ​സ​ഫ് ​എം.​എ​ൽ.​എ,​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​വി.​കെ.​വി​നോ​ദ്,​ ​​ടി.​ ​പി.​ ​രാ​ജീ​വ്,​ ​പി.​ ​പ്ര​ശോ​ഭ് ​കു​മാ​ർ,​ ​ബ​ക്ക​ർ​ ​ക​ള​ർ​ ​ബ​ലൂ​ ​ൺ,​ ​സൗ​ഫീ​ഖ് ​വെ​ങ്ങ​ള​ത്ത് ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement