കേരള പരീക്ഷാഫലം

Thursday 22 December 2022 1:14 AM IST

തിരുവനന്തപുരം: കേരള സർവകലാശാല സെപ്തംബറിൽ നടത്തിയ എം.എ. ആർക്കിയോളജി 2020-2022 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.