കണ്ണൂരിലേയ്ക്ക് പുതുവത്സര സ്പെഷ്യൽ

Friday 23 December 2022 1:37 AM IST

തിരുവനന്തപുരം: മൈസൂരിൽ നിന്ന് കണ്ണൂരിലേയ്ക്ക് 30നും ജനുവരി ഒന്നിനും രാത്രി 11.30ന് പുതുവത്സരസ്പെഷ്യൽ ട്രെയിൻ.പിറ്റേന്ന് വൈകിട്ട് അഞ്ചേകാലിന് കണ്ണൂരിലെത്തും.31നും ജനുവരി രണ്ടിനും രാത്രി 8.55നാണ് മടക്കയാത്ര. പിറ്റേന്ന് ഉച്ചയ്ക്ക് 2.30ന് മൈസൂരിലെത്തും.ട്രെയിൻ നമ്പർ. 06221/06222.