എൽ.എൽ.ബി പ്രവേശനം

Saturday 24 December 2022 2:26 AM IST

തിരുവനന്തപുരം: കോഴിക്കോട് ഗവ. ലാ കോളേജിൽ എൽ.എൽ.ബി കോഴ്സിൽ അഡ്മിഷൻ നടപടിയുടെ അവസാന തീയതിക്കു ശേഷം ഉണ്ടായേക്കാവുന്ന ഒഴിവുകളിൽ പരിഗണിക്കുന്നതിന് പ്രോബബിൾ ലിസ്റ്റിൽ ഉൾപ്പെട്ടവർ രേഖകൾ സഹിതം 28ന് വൈകിട്ട് 4 നകം കോളേജ് ഓഫീസിൽ രജിസ്റ്റർ ചെയ്യണം.