കേരളത്തിന് സമനില
Saturday 24 December 2022 2:50 AM IST
ജയ്പൂർ: കേരളം രാജസ്ഥാനും തമ്മിൽ നടന്ന രഞ്ജി ട്രോഫി എലൈറ്റ് സി ഗ്രൂപ്പിലെ മത്സരം സമനിലയിൽ അവസാനിച്ചു. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനായതിന്റെ പോയിന്റുൾപ്പെടെ രാജസ്ഥാനാ മൂന്ന് പോയിന്റ് ലഭിച്ചു. കേരളത്തിന് ഒരു പോയിന്റും കിട്ടി.