ഐ.ഡി.ബി.ഐ. റീട്ടെയിൽ അമൃത് മഹോത്സവ് നിക്ഷേപത്തിന് 7.60% പലിശ
Thursday 29 December 2022 1:13 PM IST
കൊച്ചി: ഐ.ഡി.ബി.ഐ. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു, ഇപ്പോൾ 7.60ശതമാനം വരെ പലിശ വെറും 700 ദിവസത്തേക്ക് ഓഫർ ചെയ്യുന്നുണ്ട്. പരിമിത കാലയളവ് ഓഫറായി ഇത് 2022 ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വന്നു.