സി ആപ്റ്റ് ഫലം പ്രസിദ്ധീകരിച്ചു

Friday 30 December 2022 2:23 AM IST

തിരുവനന്തപുരം: സി ആപ്റ്റ് ഒക്ടോബറിൽ നടത്തിയ ഡി.സി.എ,പി.ജി ഡി.സി.എ,അക്കൗണ്ടിംഗ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഫലം www.captmultimedia.com. ഈ കോഴ്സുകളിലേക്കുള്ള പുതിയ ബാച്ചിന്റെ പ്രവേശനവും ആരംഭിച്ചു. വിശദവിവരങ്ങൾക്ക്:9778192644.