വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

Sunday 01 January 2023 12:40 AM IST

വ​ണ്ടൂ​ർ​:​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് 2023​-24​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തെ​ ​പ​ദ്ധ​തി​ ​രൂ​പ​വ​ത്ക​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വ​ർ​ക്കിം​ഗ് ​ഗ്രൂ​പ്പി​ന്റെ​ ​പ്ര​ഥ​മ​ ​യോ​ഗം​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​ഹാ​ളി​ൽ​ ​ചേ​ർ​ന്നു.​ ​പ്ര​സി​ഡ​ന്റ് ​എ​ൻ.​എ.​ ​മു​ബാ​റ​ക് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു. വൈ​സ് ​പ്ര​സി​ഡ​ന്റ് ​കെ.​കെ.​ ​സാ​ജി​ത​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ആ​സൂ​ത്ര​ണ​ ​സ​മി​തി​ ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ​ ​കെവി​ജ​യ​കു​മാ​ർ,​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​മാ​രാ​യ​ ​വി.​ ​ശി​വ​ശ​ങ്ക​ര​ൻ,​​​ ​ഇ.​ ​സു​നി​ൽ​ ​കു​മാ​ർ,​​​ ​ഷ​മീ​ന​ ​കാ​ഞ്ഞി​രാ​ല,​ ​മെ​മ്പ​ർ​മാ​രാ​യ​ ​കെ.​സി.​ ​കു​ഞ്ഞി​മു​ഹ​മ്മ​ദ്,​ ​കെ.​ ​ര​വീ​ന്ദ്ര​ൻ,​ ​ജെ​സി​ ​ഇ​ട്ടി,​ ​ടി.​ ​സു​ലൈ​ഖ,​ ​ബി.​ഡി.​ ​ഒ​ ​വി.​ ​ജ​യ​രാ​ജ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.