ചെ​റി​യാൻ ചെ​ന്നീർ​ക്ക​ര ജി​ല്ലാ പ്ര​സി​ഡന്റ്

Tuesday 03 January 2023 12:18 AM IST
ചെ​റി​യാൻ ചെ​ന്നീർ​ക്ക​ര (പ്ര​സി​ഡന്റ്)

പ​ത്ത​നം​തി​ട്ട : കേ​ര​ള സ്റ്റേ​റ്റ് സർ​വീസ് പെൻ​ഷ​നേ​ഴ്‌​സ് അസോ​സിയേ​ഷൻ (കെ.എസ്.എസ്.പി.എ) ജി​ല്ലാ പ്ര​സി​ഡന്റാ​യി ചെ​റി​യാൻ ചെ​ന്നീർ​ക്ക​ര​യേ​യും സെ​ക്ര​ട്ട​റി​യാ​യി വിൽ​സൺ തു​ണ്ടി​യ​ത്തി​നേ​യും ട്ര​ഷ​റ​റാ​യി വൈ.റ​ഹിം റാ​വു​ത്ത​റെ​യും തി​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​കൾ : ബി.ന​രേ​ന്ദ്ര​നാ​ഥ്, ലീ​ലാരാ​ജൻ, ഏ​ബ്ര​ഹാം വി.ചാ​ക്കോ, പ്രൊ​ഫ. ബാ​ബു വർ​ഗീ​സ് , പി.ജി.തോ​മ​സ് (വൈ​സ് പ്ര​സി​ഡന്റുമാർ). കു​ര്യൻ തോ​മ​സ്, എം.എ.രാ​ജൻ, സി.വി.വർ​ഗീ​സ്, എം.മോ​ഹ​നൻ​പി​ള്ള, ഏ​ബ്ര​ഹാം മാ​ത്യു (ജോ​യിന്റ് സെ​ക്ര​ട്ട​റിമാർ). വ​നി​താ ഫോ​റം - എ​ലി​സ​ബേ​ത്ത് അ​ബു (പ്ര​സി​ഡന്റ്), മ​റി​യാ​മ്മ ത​ര​കൻ (സെ​ക്ര​ട്ട​റി).