ഹരിത ചാരുതീരത്തിന് വിട..., ബീയാർ പ്രസാദ് യാത്രയായി

Thursday 05 January 2023 4:12 AM IST

സംസ്‌കാരം നാളെ വീട്ടുവളപ്പിൽ

ആ​ല​പ്പു​ഴ​:​ ​ഗ്രാ​മീ​ണ​ ​സൗ​ന്ദ​ര്യം​ ​തു​ടി​ക്കു​ന്ന​ ​പാ​ട്ടു​ക​ളി​ലൂ​ടെ​ ​ആ​സ്വാ​ദ​ക​ ​ഹൃ​ദ​യം​ ​കീ​ഴ​ട​ക്കി​യ​ ​പ്ര​ശ​സ്‌​ത​ ​ഗാ​ന​ര​ച​യി​താ​വ് ​ബീ​യാ​ർ​ ​പ്ര​സാ​ദ് ​(62​)​ ​വി​ട​വാ​ങ്ങി.​ ​മ​സ​‌്തി​ഷ്‌​കാ​ഘാ​ത​ത്തി​ന് ​ര​ണ്ടു​ ​മാ​സ​മാ​യി​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​മൂ​ന്നു​ ​മ​ണി​യോ​ടെ​ ​ച​ങ്ങ​നാ​ശേ​രി​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു​ ​അ​ന്ത്യം.​ ​ക​വി,​ ​നാ​ട​ക​ ​ര​ച​യി​താ​വ്,​ ​സം​വി​ധാ​യ​ക​ൻ,​ ​അ​വ​താ​ര​ക​ൻ​ ​എ​ന്നീ​ ​നി​ല​ക​ളി​ലും​ ​ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. ഭൗ​തി​ക​ ​ദേ​ഹം​ ​ഇ​ന്ന് ​വൈ​കി​ട്ട് ​നാ​ലി​ന് ​മ​ങ്കൊ​മ്പ് ​കോ​ട്ട​ഭാ​ഗം​ ​എ​ൻ.​എ​സ്.​എ​സ് ​ക​ര​യോ​ഗം​ ​ഹാ​ളി​ൽ​ ​പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​വ​യ്‌​ക്കും.​ ​വൈ​കി​ട്ട് 6​ന് ​വീ​ട്ടി​ലെ​ത്തി​ക്കും.​ ​വെ​ള്ളി​യാ​ഴ്‌​ച​ ​ഉ​ച്ച​യ്‌​ക്ക് ​ഒ​രു​ ​മ​ണി​ക്ക് ​വീ​ട്ടു​വ​ള​പ്പി​ൽ​ ​സം​സ്‌​ക​രി​ക്കും. പ്ര​ശ​സ്‌​ത​ ​സോ​പാ​ന​ഗാ​യ​ക​ൻ​ ​മ​ങ്കൊ​മ്പ് ​മാ​യാ​സ​ദ​ന​ത്തി​ൽ​ ​പ​രേ​ത​നാ​യ​ ​ബാ​ല​കൃ​ഷ്ണ​പ്പ​ണി​ക്ക​രു​ടെ​യും​ ​ക​ല്യാ​ണി​ക്കു​ട്ടി​ ​അ​മ്മ​യു​ടെ​യും​ ​മ​ക​നാ​ണ്.​ ​ഭാ​ര്യ​:​ ​വി​ധു​ ​പ്ര​സാ​ദ് ​(​പു​ളി​ങ്കു​ന്ന് ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തം​ഗം​).​ ​മ​ക്ക​ൾ​:​ ​ഇ​ള​ ​പ്ര​സാ​ദ്,​ ​ക​വി​ ​പ്ര​സാ​ദ്. '​ഒ​ന്നാം​കി​ളി​ ​പൊ​ന്നാ​ൺ​കി​ളി....,​ ​കേ​ര​നി​ര​ക​ളാ​ടും​ ​ഒ​രു​ ​ഹ​രി​ത​ ​ചാ​രു​തീ​രം....​ ​എ​ന്നി​വ​ ​ബീ​യാ​റി​ന്റെ​ ​പ്ര​ശ​സ്‌​ത​ ​ഗാ​ന​ങ്ങ​ളാ​ണ്.​ 50​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ര​ചി​ക്ക​പ്പെ​ട്ട​ ​മി​ക​ച്ച​ ​പ​ത്ത് ​കേ​ര​ള​ ​തീം​ ​പാ​ട്ടു​ക​ളി​ലൊ​ന്നാ​ണ് ​കു​ട്ട​നാ​ടി​ന്റെ​ ​സൗ​ന്ദ​ര്യം​ ​വി​ളി​ച്ചോ​തു​ന്ന​ ​'​കേ​ര​നി​ര​ക​ളാ​ടും...​'​ ​(​ചി​ത്രം​ ​ജ​ലോ​ത്സ​വം​). 2003​ൽ​ ​പ്രി​യ​ദ​ർ​ശ​ന്റെ​ ​'​കി​ളി​ച്ചു​ണ്ട​ൻ​ ​മാ​മ്പ​ഴം​'​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​'​ഒ​ന്നാം​ ​കി​ളി​ ​പൊ​ന്നാ​ൺ​ ​കി​ളി​യെ​ന്ന​'​ ​ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് ​ഗാ​ന​ര​ച​യി​താ​വാ​യി​ ​അ​റി​യ​പ്പെ​ട്ട​ത്.​ ​25​ലേ​റെ​ ​സി​നി​മ​ക​ൾ​ക്ക് ​ഉ​ൾ​പ്പെ​ടെ​ 200​ലേ​റെ​ ​ഗാ​ന​ങ്ങ​ളെ​ഴു​തി.​