മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ

Thursday 05 January 2023 12:29 AM IST
മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവൻഷന്റെ കാൽനാട്ടുകർമ്മം പ്രസിഡന്റ് റവ.ജോജി തോമസ് നിർവഹിക്കുന്നു

മല്ലപ്പള്ളി : യൂണിയൻ ക്രിസ്ത്യൻ കൺവെൻഷന്റെ കാൽ നാട്ട് പ്രസിഡന്റ് റവ.ജോജി തോമസ് നിർഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് റെജി പണിക്കമുറി, റവ.പ്രവീൺ ജോർജ് ചാക്കോ, റവ.ഷാജി എം. ജോൺസൺ, ബെന്നിസ് ജോൺ, ജോസഫ് ഇലവുംമൂട്, റോയ്സ് വർഗീസ്, ബിജു പുറത്തൂടൻ, രാജു കളപ്പുരക്കൽ, ലൂയിസ് സ്കറിയ എന്നിവർ പ്രസംഗിച്ചു. കൺവെൻഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധ സബ് കമ്മിറ്റി കൺവീനർന്മാർ, ജനറൽ ബോഡി അംഗങ്ങൾ തുടങ്ങി ഒട്ടേറെ ആളുകൾ ചടങ്ങിൽ പങ്കെടുത്തു.