പ്രോജക്ട് അ​സി​സ്റ്റന്റ് ഒ​ഴിവ്

Saturday 07 January 2023 12:55 AM IST

പ​ത്ത​നം​തിട്ട : തുമ്പമൺ ഗ്രാമപഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണി​ച്ചു. പ്രായപരിധി : 2021 ജനുവരി ഒന്നിന് 18​നും 30 നും മധ്യേ, (എസ്.സി /എസ്.ടി വിഭാഗക്കാർക്ക് മൂന്നുവർഷത്തെ ഇളവ്) യോഗ്യത : സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളറോ സാങ്കേതിക വിദ്യാഭ്യാസ ബോർഡോ നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ. അവസാന തീയതി 12.