ശബരിമലയിൽ ഇന്ന്

Saturday 07 January 2023 12:38 AM IST

പള്ളി ഉണർത്തൽ:പുലർച്ചെ 2.30
നട തുറക്കൽ, നിർമ്മാല്യം: 3.00
പതിവ് അഭിഷേകം:3.05
ഗണപതി ഹോമം:3.30
3.30 മുതൽ 7 വരെയും 8 മുതൽ 12 വരെയും നെയ്യഭിഷേകം
അഷ്ടാഭിഷേകം :6.00
ഉഷ:പൂജ:7.30
25 കലശപൂജ:12.30
തുടർന്ന് കളഭാഭിഷേകം

ഉച്ചപൂജ:12.45

നട അടയ്ക്കൽ: 1.30
നടതുറക്കൽ: 3.00
ദീപാരാധന:6.30
അത്താഴപൂജ:9.30
ഹരിവരാസനം:11.20

നട അടയ്ക്കൽ11.30 .

Advertisement
Advertisement