ആയുർവേദ, ഹോമിയോ മോപ് അപ് രജിസ്ട്രേഷൻ
Friday 06 January 2023 11:47 PM IST
തിരുവനന്തപുരം:ആയുർവേദ,ഹോമിയോ,സിദ്ധ,യുനാനി,ഫാർമസി,അഗ്രികൾച്ചർ,ഫോറസ്ട്രി,ഫിഷറീസ്,വെറ്ററിനറി,കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്,ബി.ടെക് ബയോടെക്നോളജി കോഴ്സുകളിൽ പ്രവേശനത്തിന് മോപ് അപ് അലോട്ട്മെന്റിനുള്ള രജിസ്ട്രേഷൻ 7ന് ഉച്ചയ്ക്ക് രണ്ടുവരെ നീട്ടി. വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ-04712525300