എം.എഡ് സീറ്റ് ഒഴിവ്
Saturday 07 January 2023 12:17 AM IST
തിരുവനന്തപുരം: ഗവ. കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിൽ രണ്ടു വർഷ എം.എഡ് കോഴ്‌സിലേക്ക് പട്ടിക വർഗ (എസ്.ടി) വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായവർ 9ന് രാവിലെ 10.30ന് അസ്സൽ രേഖകളുമായി കോളേജിൽ ഹാജരാകണം. ഫോൺ: 0471-2323964/9447345825.