സ്‌പെഷ്യൽ അലോട്ട്‌മെന്റ്

Sunday 08 January 2023 12:53 AM IST

തിരുവനന്തപുരം: ബി.എസ്‌സി നഴ്‌സിംഗ്‌ കോഴ്‌സ് ഒഴികെയുള്ള മറ്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 10 നകം പ്രവേശനം നേടണം. ഫോൺ: 04712560363,64.