മെമ്പർഷിപ്പ് കാമ്പയിൻ (

Sunday 08 January 2023 12:08 AM IST

പത്തനംതിട്ട: ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് യൂണിയൻ ( സി.ഐ.ടി.യു)

മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാതല ഉദ്ഘാടനം അടൂർ പറന്തൽ പരുമലയിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരി ജയന്തിക്ക് മെമ്പർഷിപ്പ് നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ബി.ഹർഷകുമാർ, യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ.ആർ.രവി പ്രസാദ് , സംസ്ഥാന സമിതിയംഗം ശ്യാമ ശിവൻ , അഡ്വ.പി.സി.ഹരി, ഏരിയാ പ്രസിഡന്റ് സി.രാകേഷ് , ശ്രീവിദ്യ

എന്നിവർ പ്രസംഗിച്ചു.