ശബരിമലയിൽ ഇന്ന്
Monday 09 January 2023 12:14 AM IST
പള്ളി ഉണർത്തൽ: പുലർച്ചെ 2.30 നട തുറക്കൽ, നിർമ്മാല്യം: 3.00 പതിവ് അഭിഷേകം:3.05 ഗണപതി ഹോമം:3.30 മുതൽ 7 വരെയും 8 മുതൽ 12 വരെയും നെയ്യഭിഷേകം അഷ്ടാഭിഷേകം :6.00 ഉഷ:പൂജ:7.30 25 കലശപൂജ:12.30 തുടർന്ന് കളഭാഭിഷേകം ഉച്ചപൂജ:12.45 നട അടയ്ക്കൽ: 1.30 നടതുറക്കൽ: 3.00 ദീപാരാധന:6.30 അത്താഴപൂജ:9.30 ഹരിവരാസനം:11.20 നട അടയ്ക്കൽ 11.30.