ആതിര മഹോത്സവം സംഘടി​പ്പി​ച്ചു

Monday 09 January 2023 12:56 AM IST

തി​രൂ​ർ​:​ ​തി​രൂ​ർ​ ​താ​ലൂ​ക്ക് ​എ​ൻ.​എ​സ്.​എ​സ് ​യൂ​ണി​യ​ൻ​ ​സം​ഘ​ടി​പ്പി​ച്ച​ ​ആ​തി​ര​ ​മ​ഹോ​ത്സ​വം​ ​താ​ലൂ​ക്ക് ​യൂ​ണി​യ​ന്റെ​ ​പ്ര​സി​ഡ​ന്റ് ​ബി.​ ​വേ​ണു​ഗോ​പാ​ല​ൻ​ ​നാ​യ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വ​നി​താ​ ​യൂ​ണി​യ​ൻ​ ​ക​ൺ​വീ​ന​ർ​ ​വി​മ​ല​ ​കു​മാ​രി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ യോ​ഗ​ത്തി​ൽ​ ​വ​നി​താ​ ​യൂ​ണി​യ​ൻ​ ​ജോ​യി​ന്റ് ​ക​ൺ​വീ​ന​ർ​ ​ജ്യോ​തി​ ​വേ​ണു​ഗോ​പാ​ൽ,​​​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​ ​മ​ഹേ​ഷ് ​കു​മാ​ർ,​​​ ​യൂ​ണി​യ​ന്റെ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​പി.​ ​വാ​ണി​കാ​ന്ത​ൻ,​​​ ​സ​തീ​ദേ​വി​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​താ​ലൂ​ക്കി​ലെ​ ​നി​ര​വ​ധി​ ​ക​ര​യോ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​വ​നി​താ​ ​സ​മാ​ജ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​തി​രു​വാ​തി​ര​ ​അ​വ​ത​രി​പ്പി​ച്ചു. .