ഏകദിന ശിൽപ്പശാല നടത്തി

Monday 09 January 2023 12:23 AM IST

മ​ഞ്ചേ​രി​:​ ​ജൂ​നി​യ​ർ​ ​റെ​ഡ് ​ക്രോ​സ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ​അ​ർ​ബ​ൻ​ ​ബാ​ങ്ക് ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​ഏ​ക​ദി​ന​ ​ശി​ൽ​പ​ശാ​ല​ ​യു.​എ.​ ​ല​ത്തീ​ഫ് ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ചെയ്തു. റെ​ഡ് ​ക്രോ​സ് ​ജി​ല്ലാ​ ​ചെ​യ​ർ​മാ​ൻ​ ​ജി.​മോ​ഹ​ൻ​ ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ കൗ​ൺ​സി​ല​ർ​മാ​ർ​ക്കു​ള്ള​ ​ഹാ​ൻ​ഡ് ​ബു​ക്ക് ​പ്ര​കാ​ശ​നം​ ​മ​ല​പ്പു​റം​ ​ഡി.​ഇ.​ഒ​ ​സൈ​ത​ല​വി​ ​മ​ങ്ങാ​ട്ടു​പു​റം​ ​നി​ർ​വ്വ​ഹി​ച്ചു.​ ​ ജെ.​ആ​ർ.​സി​ ​ജി​ല്ലാ​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​പി.​ ​വി​നോ​ദ് ​റി​പ്പോ​ർ​ട്ട​വ​ത​രി​പ്പി​ച്ചു.​ ​