പെട്ടിഓട്ടോയിൽ മോഷണമുതലുമായി സഞ്ചരിച്ച മോഷ്ടാവ് പിടിയിൽ

Wednesday 11 January 2023 7:26 PM IST

മൂവാറ്റുപുഴ: പെട്ടി ഓട്ടോയിൽ മോഷണമുതലുമായി സഞ്ചരിച്ച മോഷ്ടാവ് പിടിയിൽ. പൊലീസ് ഇൻസ്പെക്ടർ കെ.എൻ. രാജേഷ്, എസ്‌.ഐമാരായ വിഷ്ണുരാജു, ജയൻ കെ.എസ്, സീനിയർ സി.പി.ഒ ഷിബി കുര്യൻ, റിഷാദ്, രഞ്ജിഷ് വി.ടി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.