എസ്.എൻ.ട്രസ്റ്റ് സെൻട്രൽ സ്കൂൾ വാർഷികാഘോഷം
Wednesday 11 January 2023 12:12 AM IST
ഷൊർണൂർ: എസ്.എൻ.ട്രസ്റ്റ് സെൻട്രൽ സ്കൂൾ വാർഷികാഘോഷം തോൽപ്പാവക്കൂത്ത് ആചാര്യൻ കെ.കെ.രാമചന്ദ്ര പുലവർ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ട്രസ്റ്റ് ആർ.ഡി.സി ചെയർമാൻ വി.പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം.കെ.ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ഷൊർണൂർ വിജയൻ, എസ്.എൻ ട്രസ്റ്റ് കൺവീനർ സി.സി.ജയൻ, പി.ടി.എ പ്രസിഡന്റ് മിനി വിജയകുമാർ, എൻ.ആർ.സതിന്ദ്രൻ, ടി.എൻ.ശ്രീനിവാസൻ, പി.പി.കൃഷ്ണകുമാർ, പ്രിൻസിപ്പൽ എ.കനകലത വൈസ് പ്രിൻസിപ്പൽ എൻ.വിനോദ്, ഗൗരി നന്ദന, ആഷിസ്.സി ജിത്തു തുടങ്ങിയവർ സംസാരിച്ചു.