പി.ജി മെഡിക്കൽ പ്രവേശനം

Wednesday 11 January 2023 1:03 AM IST

തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഒഴിവുള്ള പി.ജി മെഡിക്കൽ,ഡി.എൻ.ബി സീറ്റുകളിലേക്കുള്ള അലോട്ട്മെന്റിനുള്ള ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.പ്രവേശനം ആഗ്രഹിക്കുന്നവർ 13ന് ഉച്ചയ്ക്ക് 2നകം കോളേജുകളിലെത്തണം.വിവരങ്ങൾക്ക് www.cee.kerata.gov.in . ഹെൽപ്പ്ലൈൻ 0471 2525300