നിശാധർണ   സംഘടിപ്പിച്ചു

Saturday 14 January 2023 12:12 AM IST
കോർപ്പറേഷൻ അഴിമതിക്കും ഗുണ്ടാ വിളയാട്ടത്തിനും എതിരെ കിണാശ്ശേരി യു.ഡി.എഫ് മണ്ഡലം കമ്മിറ്റി നടത്തിയ നിശാധർണ കോർപ്പറേഷൻ പ്രതിപക്ഷനേതാവ് കെ.സി ശോഭിത ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കോർപ്പറേഷൻ അഴിമതിക്കും ഗുണ്ടാ വിളയാട്ടത്തിനുമെതിരെ കിണാശ്ശേരി യു.ഡി.എഫ് മണ്ഡലം കമ്മിറ്റി നടത്തിയ നിശാധർണ കോർപ്പറേഷൻ പ്രതിപക്ഷനേതാവ് കെ.സി ശോഭിത ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കിണാശ്ശേരി മണ്ഡലം ചെയർമാൻ ജിജീഷ് നടുത്തൊടി അദ്ധ്യക്ഷത വഹിച്ചു. അസ്കർ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി.സി.ടി സക്കീർ , എം പി രാധാകൃഷ്ണൻ , ഉഷാ ഗോപിനാഥ് , സക്കീർ പി , സി കൃഷ്ണൻകുട്ടി , ബാബു കിണാശ്ശേരി,ഉമ്മർ , എം കെ .ഗോപിനാഥ് , സജിത്ത് , ടി.എ. സലാം,നാസിമൂപ്പൻ, സിറാജ് , സിജിത്ത് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement