വിവേക് എക്സ്പ്രസ് ആഴ്ചയിൽ നാലാക്കി

Saturday 14 January 2023 12:49 AM IST

തിരുവനന്തപുരം: കന്യാകുമാരിയിൽ നിന്ന് ആസാമിലെ ദിബ്രുഗാർഹിലേക്ക് പോകുന്ന വിവേക് എക്സ്പ്രസിന്റെ സർവീസ് ആഴ്ചയിൽ നാലാക്കി വർദ്ധിപ്പിച്ചു.നിലവിൽ രണ്ടുസർവീസായിരുന്ന ട്രെയിനിന്റെ നമ്പറും മാറ്റി.

കന്യാകുമാരിയിൽ നിന്ന് ബുധൻ,വ്യാഴം,ശനി,തിങ്കൾ ദിവസങ്ങളിലും ദിബ്രുഗാർഹിൽ നിന്ന് ശനി,ഞായർ,ചൊവ്വ,വ്യാഴം ദിവസങ്ങളിലുമാണ് സർവീസ്.ട്രെയിൻ നമ്പർ:15905/15906 എന്നതിന് പകരം 22504,22503 എന്നാക്കി മാറ്റി.

Advertisement
Advertisement