അനുസ്മരണം

Saturday 14 January 2023 12:16 AM IST

കോന്നി: കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഒമ്നി ഈപ്പന്റെ അഞ്ചാം ചരമ വാർഷിക ദിനത്തിൽ കോൺഗ്രസ് നടത്തിയ അനുസ്മരണം കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.എസ്.വി. പ്രസന്നകുമാർ, റോജി ഏബ്രഹാം, രാജീവ് മള്ളൂർ, ശ്യാം . എസ്.കോന്നി, ഐവാൻ വകയാർ, മോൻസി ഡാനിയേൽ, അഡ്വ.സിറാജുദ്ദീൻ, ലീലാരാജൻ, റോബിൻ കാരാവള്ളിൽ, പ്രവീൺ പ്ലാവിളയിൽ എന്നിവർ പ്രസംഗിച്ചു

Advertisement
Advertisement