റിംഗ് റോഡ് ഫോൺ പരിപാടി 16ന്
Sunday 15 January 2023 12:15 AM IST
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും തൽസമയം അറിയിക്കുന്നതിനുള്ള 'റിംഗ് റോഡ്' ഫോൺ ഇൻ പരിപാടി 16ന് വൈകിട്ട് 5 മുതൽ 6 വരെ നടക്കും.വിളിക്കേണ്ട നമ്പർ 18004257771.