ഗ്രാമിന് 5,​200 രൂപ; സ്വർണം കുതിക്കുന്നു

Sunday 15 January 2023 3:50 AM IST

​കൊ​ച്ചി​:​ ആ​ഭ​ര​ണ​പ്രേ​മി​ക​ളെ​ ആ​ശ​ങ്ക​പ്പെ​ടു​ത്തി​യും​ സ്വ​ർ​ണ​ത്തി​ൽ​ നി​ക്ഷേ​പി​ച്ച​വ​ർ​ക്ക് ആ​വേ​ശം​പ​ക​ർ​ന്നും​ വി​ല​ പു​ത്ത​ൻ​ ഉ​യ​ര​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു​.
കേ​ര​ള​ത്തി​ൽ​ ഇ​ന്ന​ലെ​ പ​വ​ൻ​വി​ല​ 3​2​0​ രൂ​പ​ ഉ​യ​ർ​ന്ന് 41,6​0​0​ രൂ​പ​യാ​യി​. 40​ രൂ​പ​ ഉ​യ​ർ​ന്ന് 5​,​​2​0​0​ രൂ​പ​യാ​ണ് ഗ്രാം​വി​ല​. ​ഈ​മാ​സം​ ഇ​തു​വ​രെ​ ഗ്രാ​മി​ന് വ​ർ​ദ്ധി​ച്ച​ത് 1​5​5​ രൂ​പ​യാ​ണ്. പ​വ​ന് 1​,​2​4​0​ രൂ​പ​യും​.
ദു​ർ​ബ​ല​മാ​യ​ ഡോ​ള​ർ,​​ ആ​ഗോ​ള​ സ​മ്പ​ദ്പ്ര​തി​സ​ന്ധി​ എ​ന്നി​വ​മൂ​ലം​ നി​ക്ഷേ​പ​ക​ർ​ ഓ​ഹ​രി​വി​പ​ണി​യി​ൽ​ നി​ന്ന് പി​ന്മാ​റി​ സ്വ​ർ​ണ​ത്തി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​താ​ണ് വി​ല​ക്കു​തി​പ്പി​ന് മു​ഖ്യ​കാ​ര​ണം​.

​2​0​2​0​ ആ​ഗ​സ്‌​റ്റ് ഏ​ഴി​ലെ​ 5,2​5​0​ രൂ​പ​യാ​ണ് കേ​ര​ള​ത്തി​ൽ​ ഗ്രാം​വി​ല​യു​ടെ​ എ​ക്കാ​ല​ത്തെ​യും​ ഉ​യ​രം. അ​ന്ന് പ​വ​ൻ​വി​ല​ 4​2​,​​0​0​0​ രൂ​പ​യാ​യി​രു​ന്നു. പു​തി​യ​ ഉ​യ​രം​ കു​റി​ക്കാ​ൻ​ ഗ്രാം​വി​ല​ വെ​റും​ 51​ രൂ​പ​യും​ പ​വ​ൻ​വി​ല​ 4​0​1​ രൂ​പ​യും​ മാ​ത്രം​ അ​ക​ലെ​യാ​ണ്. നി​ല​വി​ലെ​ ട്രെ​ൻ​ഡ് പ​രി​ഗ​ണി​ച്ചാ​ൽ​,​​ ഈ​യാ​ഴ്‌​ച​ ത​ന്നെ​ സ്വ​ർ​ണം​ പു​തി​യ​ ഉ​യ​രം​ കു​റി​ക്കും​.

Advertisement
Advertisement