വി​​ര​മി​​ക്ക​ൽ​ പ്ര​ഖ്യാ​പി​​ച്ച് സാ​നി​​യ​

Saturday 14 January 2023 10:46 PM IST

​മെ​ൽ​ബ​ൺ​​ :​ ഇ​ത്ത​വ​ണ​ത്തെ​ ഓ​സ്ട്രേ​ലി​​യ​ൻ​ ഓ​പ്പ​ൺ​​ ത​ന്റെ​ അ​വ​സാ​ന​ത്തെ​ ഗ്രാ​ൻ​സ്ളാം​ ടൂ​ർ​ണ​മെ​ന്റാ​യി​​രി​​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​​ച്ച് ഇ​ന്ത്യ​ൻ​ ടെ​ന്നി​​സി​​ലെ​ സൂ​പ്പ​ർ​ താ​രം​ സാ​നി​​യ​ മി​​ർ​സ​. അ​ടു​ത്ത​ മാ​സം​ ന​ട​ക്കു​ന്ന​ ദു​ബാ​യ് ഓ​പ്പ​ണാ​കും​ ത​ന്റെ​ അ​വ​സാ​ന​ അ​ന്താ​രാ​ഷ്ട്ര​ മ​ത്സ​ര​മെ​ന്നും​ സാ​നി​​യ​ ഇ​ന്ന​ലെ​ ഒൗ​ദ്യോ​ഗി​​ക​മാ​യി​​ അ​റി​​യി​​ച്ചു​.
​ ആ​റാം​ വ​യ​സു​മു​ത​ൽ​ ടെ​ന്നി​​സ് കോ​ർ​ട്ടി​​ലി​​റ​ങ്ങി​​യ​ ത​നി​​ക്ക് ഇ​നി​​ മ​ക​നു​വേ​ണ്ടി​​ കൂ​ടു​ത​ൽ​ സ​മ​യം​ ചെ​ല​വി​​ട​ണ​മെ​ന്നും​ രാ​ജ്യ​ത്തി​​ന് വേ​ണ്ടി​​ അ​ന്താ​രാ​ഷ്ട്ര​ കാ​യി​​ക​ മേ​ള​ക​ളി​​ൽ​ മെ​ഡ​ലു​ക​ൾ​ നേ​ടാ​നാ​യ​താ​ണ് ജീ​വി​​ത​ത്തി​​ൽ​ ഏ​റ്റ​വും​ കൂ​ടു​ത​ൽ​ വി​​ല​മ​തി​​ക്കു​ന്ന​തെ​ന്നും​ സോ​ഷ്യ​ൽ​ മീ​ഡി​​യ​യി​​ൽ​ പോ​സ്റ്റ് ചെ​യ്ത​ വി​​ര​മി​​ക്ക​ൽ​ സ​ന്ദേ​ശ​ത്തി​​ൽ​ 3​6​കാ​രി​​യാ​യ​ സാ​നി​​യ​ പ​റ​ഞ്ഞു​.
​ ആ​റ് ഗ്രാ​ൻ​സ്ളാം​ ഡ​ബി​​ൾ​സ് കി​​രീ​ട​ങ്ങ​ൾ​ സ്വ​ന്ത​മാ​ക്കി​​യ​ താ​ര​മാ​ണ് സാ​നി​​യ​. ആ​ദ്യ​മാ​യി​​ ഡ​ബ്ളി​​യു​.ടി​​.എ​ കി​​രീ​ടം​ നേ​ടു​ന്ന​ ഇ​ന്ത്യ​ൻ​ താ​ര​മാ​ണ് സാ​നി​​യ​.2​0​0​5​ലാ​യി​​രു​ന്നു​ അ​ത്. തു​ട​ർ​ന്ന് സി​ം​ഗി​​ൾ​സി​​ലും​ ഡ​ബി​​ൾ​സി​​ലും​ മി​​ക്സ​ഡ് ഡ​ബി​​ൾ​സി​​ലും​ നി​​ര​വ​ധി​​ അ​ന്താ​രാ​ഷ്ട്ര​ ടൂ​ർ​ണ​മെ​ന്റു​ക​ളി​​ൽ​ വി​​ജ​യം​ നേ​ടി​​യ​ സാ​നി​​യ​ ഇ​ന്ത്യ​ൻ​ വ​നി​​താ​ ടെ​ന്നി​​സി​​ന്റെ​ മു​ഖ​മാ​യി​​ മാ​റി​​.
​ നാ​ളെ​ തു​ട​ങ്ങു​ന്ന​ ആ​സ്ട്രേ​ലി​​യ​ൻ​ ഓ​പ്പ​ണി​​ൽ​ ക​സാ​ഖി​​സ്ഥാ​ന്റെ​ അ​ന്ന​ ഡാ​നി​​ലി​​ന​യ്ക്കൊ​പ്പ​മാ​ണ് സാ​നി​​യ​ മ​ത്സ​രി​​ക്കു​ന്ന​ത്. 2​0​1​6​ലെ​ ആ​സ്ട്രേ​ലി​​യ​ൻ​ ഓ​പ്പ​ൺ​​ വ​നി​​താ​ ഡ​ബി​​ൾ​സ് ചാ​മ്പ്യ​നാ​ണ് സാ​നി​​യ​.

Advertisement
Advertisement