ശ​ബ​രി​മ​ല​യി​ൽ​ ശു​ചീ​ക​ര​ണം​ ന​ട​ത്തു​ന്ന​വ​രെ​ അ​ഭി​ന​ന്ദി​ച്ച് ദേ​വ​സ്വം​ മ​ന്ത്രി​

Sunday 15 January 2023 12:05 AM IST
ദേ​വ​സ്വം​ മ​ന്ത്രി​ കെ​. രാ​ധാ​കൃ​ഷ്ണ​ൻ തി​രുവാഭരണ പേടകത്തി​ൽ മാലയി​ട്ട് സ്വീകരി​ക്കുന്നു

​ശ​ബ​രി​മ​ല​:​ ശു​ചീ​ക​ര​ണ​ പ്ര​വ​ർ​ത്ത​നം​ ന​ട​ത്തു​ന്ന​വ​രെ​ എ​ത്ര​ പ്ര​ശം​സി​ച്ചാ​ലും​ മ​തി​യാ​വി​ല്ലെ​ന്ന് ദേ​വ​സ്വം​ വ​കു​പ്പ് മ​ന്ത്രി​ കെ​.രാ​ധാ​കൃ​ഷ്ണ​ൻ​. ശ​ബ​രി​മ​ല​ സ​ന്നി​ധാ​നം​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ന​ട​ന്ന​ '​പു​ണ്യം​ പൂ​ങ്കാ​വ​നം​'​ ദി​നാ​ച​ര​ണം​ ഉ​ദ്ഘാ​ട​നം​ ചെ​യ്യു​ക​യാ​യി​രു​ന്നു​ മ​ന്ത്രി​.
അ​ത്ര​യും​ മി​ക​ച്ച​ പ്ര​വ​ർ​ത്ത​ന​മാ​ണ് അ​വ​രു​ടേ​ത്. ശ​ബ​രി​മ​ല​ വൃ​ത്തി​യാ​യി​ സൂ​ക്ഷി​ക്കേ​ണ്ട​ത് ന​മ്മു​ടെ​ ഓ​രോ​രു​ത്ത​രു​ടേ​യും​ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ഓ​രോ​ വ്യ​ക്തി​യി​ലും​ ശു​ചി​ത്വ​ ബോ​ധ​മു​ണ്ടാ​ക്കു​ക​യാ​ണ് '​പു​ണ്യം​ പൂ​ങ്കാ​വ​നം​'​ ചെ​യ്യു​ന്ന​തെ​ന്നും​ മ​ന്ത്രി​ പ​റ​ഞ്ഞു​.
​സ​ന്നി​ധാ​ന​ത്ത് ശു​ചീ​ക​ര​ണ​ പ്ര​വ​ർ​ത്ത​നം​ ന​ട​ത്തു​ന്ന​ വി​ശു​ദ്ധി​ സേ​നാം​ഗ​ങ്ങ​ൾ​,​ സാ​നി​റ്റേ​ഷ​ൻ​ സൊ​സൈ​റ്റി​ അം​ഗ​ങ്ങ​ൾ​,​ അ​യ്യ​പ്പ​സേ​വാ​സം​ഘം​ അം​ഗ​ങ്ങ​ൾ​ എ​ന്നി​വ​രേ​യും​ എ​ൻ​ ഡി​ ആ​ർ​ എ​ഫ് പ്ര​തി​നി​ധി​ക​ളെ​യും​ ആ​ദ​രി​ച്ചു​. '​മാ​ളി​ക​പ്പു​റം​'​ സി​നി​മ​യി​ലെ​ താ​ര​ങ്ങ​ളാ​യ​ ഉ​ണ്ണി​ മു​കു​ന്ദ​ൻ​,​ ദേ​വ​ന​ന്ദ​,​ സം​വി​ധാ​യ​ക​ൻ​ വി​ഷ്ണു​ ശ​ശി​ശ​ങ്ക​ർ​,​ തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഭി​ലാ​ഷ് പി​ള്ള​,​ സം​ഗീ​ത​ സം​വി​ധാ​യ​ക​ൻ​ ര​ഞ്ജി​ൻ​ രാ​ജ് എ​ന്നി​വ​രേ​യും​ ആ​ദ​രി​ച്ചു​.​ശ​ബ​രി​മ​ല​യി​ലും​ പ​രി​സ​ര​ങ്ങ​ളി​ലും​ മ​നു​ഷ്യ​നും​ ജ​ന്തു​ജാ​ല​ങ്ങ​ൾ​ക്കും​ ഒ​രു​പോ​ലെ​ ഹാ​നി​ക​ര​മാ​യ​ മാ​ലി​ന്യ​ നി​ക്ഷേ​പം​ ത​ട​യു​ക​യെ​ന്ന​ ല​ക്ഷ്യ​ത്തോ​ടെ​ 2​0​1​1​ ൽ​ ആ​രം​ഭി​ച്ച​താ​ണ് ഈ​ പ​ദ്ധ​തി​.
കേ​ര​ള​ പൊ​ലീ​സി​നൊ​പ്പം​ മ​റ്റ് സ​ർ​ക്കാ​ർ​ വ​കു​പ്പു​ക​ളും​ ചേ​ർ​ന്നാ​ണ് ശു​ചീ​ക​ര​ണ​ പ്ര​വ​ർ​ത്ത​നം​ ന​ട​ത്തു​ന്ന​ത്.
​എം​ എ​ൽ​ എ​ മാ​രാ​യ​ അ​ഡ്വ​. പ്ര​മോ​ദ് നാ​രാ​യ​ണ​ൻ​,​ അ​ഡ്വ​. കെ​ യു​ ജ​നീ​ഷ് കു​മാ​ർ​,​ ദേ​വ​സ്വം​ സെ​ക്ര​ട്ട​റി​ കെ​ ബി​ജു​,​ തി​രു​വി​താം​കൂ​ർ​ ദേ​വ​സ്വം​ ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് അ​ഡ്വ​. കെ​. അ​ന​ന്ത​ഗോ​പ​ൻ​,​ ദേ​വ​സ്വം​ ബോ​ർ​ഡ് അം​ഗം​ അ​ഡ്വ​. എ​സ് എ​സ് ജീ​വ​ൻ​,​ ദേ​വ​സ്വം​ ബോ​ർ​ഡ് ക​മ്മീ​ഷ​ണ​ർ​ ബി​ എ​സ് പ്ര​കാ​ശ്,​ റാ​ന്നി​ പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി​ എ​സ് മോ​ഹ​ന​ൻ​,​ ശ​ബ​രി​മ​ല​ സ്‌​പെ​ഷ്യ​ൽ​ ക​മ്മീ​ഷ​ണ​ർ​ ജി​ല്ലാ​ ജ​ഡ്ജി​ എം​ മ​നോ​ജ്,​ ശ​ബ​രി​മ​ല​ എ​ഡി​എം​ പി​ വി​ഷ്ണു​രാ​ജ്,​ പു​ണ്യം​ പൂ​ങ്കാ​വ​നം​ സം​സ്ഥാ​ന​ നോ​ഡ​ൽ​ ഓ​ഫീ​സ​ർ​ പി​. വി​ജ​യ​ൻ​,​ എ​ഡി​ജി​പി​ അ​ജി​ത് കു​മാ​ർ​,​ ശാ​ന്താ​ ഷീ​ലാ​ നാ​യ​ർ​ തു​ട​ങ്ങി​യ​വ​ർ​ പ​ങ്കെ​ടു​ത്തു​.

Advertisement
Advertisement