​1​0​0​0 വി​ശു​ദ്ധി​ സേ​നാം​ഗ​ങ്ങ​ൾ

Sunday 15 January 2023 12:09 AM IST
തി​രുവാഭരണഘോഷയാത്ര സന്നി​ധാനത്ത് എത്തി​യപ്പോൾ

​ശ​ബ​രി​മ​ല​ : മ​ണ്ഡ​ല​,​ മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​വു​മാ​യി​ ബ​ന്ധ​പ്പെ​ട്ട് ശു​ചി​ത്വം​ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് നി​താ​ന്ത​ ജാ​ഗ്ര​ത​യാ​ണ് സ​ർ​ക്കാ​ർ​ പു​ല​ർ​ത്തി​യ​ത്. ശ​ബ​രി​മ​ല​യെ​ ശു​ചി​യാ​യി​ സൂ​ക്ഷി​ക്കു​ന്ന​തി​ന് 1​0​0​0​ വി​ശു​ദ്ധി​ സേ​നാം​ഗ​ങ്ങ​ളെ​യാ​ണ് പ​ത്ത​നം​തി​ട്ട​ ജി​ല്ലാ​ ക​ള​ക്ട​ർ​ ഡോ​. ദി​വ്യ​ എ​സ് അ​യ്യ​ർ​ ചെ​യ​ർ​മാ​നാ​യ​ ശ​ബ​രി​മ​ല​ സാ​നി​റ്റേ​ഷ​ൻ​ സൊ​സൈ​റ്റി​ നി​യോ​ഗി​ച്ചി​രു​ന്ന​ത്. സ​ന്നി​ധാ​നം​,​ പ​മ്പ​,​ നി​ല​യ്ക്ക​ൽ​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ വി​പു​ല​മാ​യ​ ശു​ചീ​ക​ര​ണ​മാ​ണ് മ​ണ്ഡ​ല​ മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ കാ​ല​ത്ത് വി​ശു​ദ്ധി​ സേ​ന​ ന​ട​ത്തി​യ​ത്. ശ​ബ​രി​മ​ല​യെ​ ശു​ചി​യാ​യി​ സൂ​ക്ഷി​ക്കു​ന്ന​തി​ൽ​ കൈ​യ്‌​മെ​യ് മ​റ​ന്നു​ള്ള​ പ്ര​വ​ർ​ത്ത​ന​മാ​ണ് സാ​നി​റ്റേ​ഷ​ൻ​ സൊ​സൈ​റ്റി​യു​ടെ​ വി​ശു​ദ്ധ​ സേ​നാം​ഗ​ങ്ങ​ൾ​ ന​ട​ത്തു​ന്ന​ത്. സ​ന്നി​ധാ​ന​വും​ പ​രി​സ​ര​വും​ സ​ദാ​ സ​മ​യ​വും​ വൃ​ത്തി​യാ​യി​ സൂ​ക്ഷി​ക്കു​ന്ന​തി​ൽ​ ഇ​വ​രു​ടെ​ പ​ങ്ക് ശ്ര​ദ്ധേ​യ​മാ​ണ്. ​പൂ​ങ്കാ​വ​ന​ത്തെ​ ശു​ചി​യാ​യി​ സൂ​ക്ഷി​ക്ക​ണ​മെ​ന്ന​ സ​ന്ദേ​ശം​ തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട​ ജി​ല്ലാ​ ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ നേ​തൃ​ത്വ​ത്തി​ൽ​ മി​ഷ​ൻ​ഗ്രീ​ൻ​ ശ​ബ​രി​മ​ല​,​ ദേ​വ​സ്വം​ ബോ​ർ​ഡി​ന്റെ​ പ​വി​ത്രം​ ശ​ബ​രി​മ​ല​,​ പോ​ലീ​സി​ന്റെ​ പു​ണ്യം​ പൂ​ങ്കാ​വ​നം​ എ​ന്നീ​ പ​ദ്ധ​തി​ക​ൾ​ വി​ജ​യ​ക​ര​മാ​യി​ തീ​ർ​ഥാ​ട​ന​കാ​ല​ത്ത് ന​ട​പ്പാ​ക്കി​. പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം​ ത​ട​യു​ക​,​ പ​മ്പാ​ ന​ദി​ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക​ എ​ന്നീ​ ല​ക്ഷ്യ​ങ്ങ​ളോ​ടെ​ മി​ഷ​ൻ​ ഗ്രീ​ൻ​ ശ​ബ​രി​മ​ല​യു​ടെ​ ഭാ​ഗ​മാ​യി​ വി​വി​ധ​ വ​കു​പ്പു​ക​ളു​മാ​യി​ സ​ഹ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണ​വും​ ന​ട​ത്തി​. പ​മ്പാ​ ന​ദി​യി​ലെ​ മ​ലി​ന​ജ​ലം​ ഒ​ഴു​ക്കി​ ക​ള​യു​ന്ന​തി​ന് ജ​ല​സേ​ച​ന​ വ​കു​പ്പ് ന​ട​പ​ടി​ സ്വീ​ക​രി​ച്ചു​.