ത​ദ്ദേ​ശ​വ​കു​പ്പ് ഏ​കീ​ക​ര​ണം​ :​ 9​5​ പേ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം

Sunday 15 January 2023 4:16 AM IST

​തി​രു​വ​ന​ന്ത​പു​രം​ :​ ത​ദ്ദേ​ശ​വ​കു​പ്പു​ക​ൾ​ ഏ​കീ​ക​രി​ച്ച​തി​ന്റെ​ ഭാ​ഗ​മാ​യി​ പ​ഞ്ചാ​യ​ത്തി​ലെ​ 9​5​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റ​വും​ 1​1​ പേ​ർ​ക്ക് സ്ഥാ​ന​മാ​റ്റ​വും​ ന​ൽ​കി​ സ​ർ​ക്കാ​ർ​ ഉ​ത്ത​ര​വാ​യി​. ആ​റ് ജോ​യി​ന്റ് ഡ​യ​റ​ക്ട​ർ​മാ​ർ​ക്കാ​ണ് സ്ഥാ​ന​മാ​റ്റം​. ജോ​യി​ന്റ് ഡ​യ​റ​ക്ട​റാ​യ​ ത്രേ​സ്യാ​മ്മ​ ആ​ന്റ​ണി​യാ​ണ് പു​തി​യ​ ചീ​ഫ് ര​ജി​സ്ട്റാ​ർ​ ,​ എ​സ്.ജോ​സ്ന​മോ​ളെ​ ത​ദ്ദേ​ശ​വ​കു​പ്പ് റൂ​ൽ​ വി​ഭാ​ഗം​ ജോ​യി​ന്റ് ഡ​യ​റ​ക്ട​റാ​യും​ മാ​റ്റി​ നി​യ​മി​ച്ചു​. ഡെ​പ്യൂ​ട്ടി​ ഡ​യ​റ​ക്ട​ർ​മാ​രാ​യ​ സു​മേ​ഷ്.കെ​.ആ​റി​ന് പ്രി​ൻ​സി​പ്പ​ൽ​ ഡ​യ​റ​ക്ട​റു​ടെ​ ഓ​ഫീ​സി​ൽ​ റ​വ​ന്യൂ​ വി​ഭാ​ഗ​ത്തി​ന്റെ​യും​ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​നെ​ ഇ​ടു​ക്കി​ ഡെ​പ്യൂ​ട്ടി​ ഡ​യ​റ​ക്ട​റാ​യും​ മാ​റ്റി​ നി​യ​മി​ച്ചു​. അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്റ്,​ പ്രൊ​വി​ഡ​ന്റ് ഫ​ണ്ട് അ​ക്കൗ​ണ്ട് ഓ​ഫീ​സ​ർ​ തു​ട​ങ്ങി​യ​ ത​സ്തി​ക​ക​ളെ​ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​റാ​യി​ ഉ​യ​ർ​ത്തി​യ​തി​ന്റെ​ ഭാ​ഗ​മാ​യി​ രാ​ജേ​ഷ് കു​മാ​ർ​.ടി​യെ​ ത​ദ്ദേ​ശ​വ​കു​പ്പ് ക​ണ്ണൂ​ർ​ ജോ​യി​ന്റ് ഡ​യ​റ​ക്ട​റു​ടെ​ ഓ​ഫീ​സി​ലേ​ക്കും​ വി​ധു​.എ​.മേ​നോ​നെ​ തൃ​ശൂ​ർ​ ജോ​യി​ന്റ് ഡ​യ​റ​ക്ട​റു​ടെ​ ഓ​ഫീ​സി​ലേ​ക്കും​ നി​യ​മി​ച്ചു​.
അ​സി​.ഡ​യ​റ​ക്ട​ർ​ ഷാ​ജി​.എ​.വി​യാ​ണ് എ​റ​ണാ​കു​ളം​ ജോ​യി​ന്റ് ഡ​യ​റ​ക്ട​ർ​ ഓ​ഫീ​സി​ലെ​ പു​തി​യ​ ഇ​ന്റേ​ണ​ൽ​ വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ​. സ്ഥാ​ന​ക്ക​യ​റ്റം​ ല​ഭി​ച്ച​ 9​5​ പേ​രി​ൽ​ 7​5​ പേ​രും​ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ​മാ​രാ​യി​ സ്ഥാ​ന​ക്ക​യ​റ്റം​ ല​ഭി​ച്ച​വ​രാ​ണ്. 9​പേ​ർ​ ജോ​യി​ന്റ് ഡ​യ​റ​ക്ട​ർ​മാ​രാ​യും​ 1​1​ പേ​ർ​ ഡെ​പ്യൂ​ട്ടി​ ഡ​യ​റ​ക്ട​ർ​മാ​രാ​യും​ സ്ഥാ​ന​ക്ക​യ​റ്റം​ നേ​ടി​.

Advertisement
Advertisement