എ.എ​ച്ച്.എ​സ്.ടി.എ ജി​ല്ലാ സ​മ്മേ​ള​നം

Sunday 15 January 2023 12:34 AM IST

കൊ​ല്ലം: എ​യ്​ഡ​ഡ് ഹ​യർ സെ​ക്കൻ​ഡ​റി ടീ​ച്ചേ​ഴ്​​സ് അ​സോ​സി​യേ​ഷൻ (എ.എ​ച്ച്.എ​സ്.ടി.എ) ജി​ല്ലാ സ​മ്മേ​ള​നം കൊ​ല്ല​ത്ത് തു​ട​ങ്ങി. ജി​ല്ലാ പ്ര​സി​ഡന്റ് മാ​ത്യു പ്ര​കാ​ശ് പ​താ​ക ഉ​യർ​ത്തി. വൈ​സ് പ്ര​സി​ഡന്റ് ജി.റെ​ജി അ​ദ്ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന കൗൺ​സി​ലർ അ​ബ്ദുൽ നി​സാം ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ജി​ല്ലാ ജ​ന​റൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് കു​ട്ടി, സ​നൽ​കു​മാർ, വി.ബി​ന്ദു, എം.മ​നീ​ഷ, ഷീ​ജ ജോർ​ജ്, എ​ലി​സ​ബ​ത്ത് ലി​നു ചെ​റി​യാൻ, എ​ഡ്വേർ​ഡ് ആന്റ​ണി, ഉ​ഷ വി​ജ​യൻ, റോ​യി അ​ല​ക്​​സ് വർ​ഗീ​സ്, എ​ന്നി​വർ സം​സാ​രി​ച്ചു. പൊ​തു​സ​മ്മേ​ള​നം എ.ഐ.സി.സി അം​ഗം ബി​ന്ദു കൃ​ഷ്​ണ ഉ​ദ്​ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം ശ്രീ​രം​ഗം ജ​യ​കു​മാ​റും പൊ​തു​സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റൽ സെ​ക്ര​ട്ട​റി എ​സ്.മ​നോ​ജും ഉ​ദ്​ഘാ​ട​നം ചെ​യ്യും. ഈ വർ​ഷ​ത്തെ ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്​കാ​രം ചെ​മ്പ​ക​ശേ​രി ഹ​യർ സെ​ക്കൻ​ഡ​റി സ്​കൂൾ അ​ദ്ധ്യാ​പ​കൻ എ​സ്.സ​തീ​ഷി​ന് നൽ​കും. ഈ വർ​ഷം സർ​വീ​സിൽ നി​ന്ന് വി​ര​മി​ക്കു​ന്ന അ​ദ്ധ്യാ​പ​കർ​ക്കു​ള്ള യാ​ത്ര​അ​യ​പ്പും സ​മ്മേ​ള​ന​ത്തിൽ നൽ​കും.

Advertisement
Advertisement