പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷൻ
Sunday 15 January 2023 1:27 AM IST
തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിലെ കോൺഗ്രസ് അനുകൂല ഓഫീസേഴ്സ് സംഘടനായ പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷൻ പ്രസിഡന്റായി എസ്.മോഹനനേയും ജനറൽ സെക്രട്ടറിയായി എസ്.പി. ബിജു പ്രകാശിനെയും തിരഞ്ഞെടുത്തു. സീലിയ തെരേസ,മഞ്ജു .എൽ,(വൈസ് പ്രസിഡന്റുമാർ),വി.വി. പ്രദീപ്,ജോഫി.പി.ജോയി(ജോയന്റ് സെക്രട്ടറിമാർ),അശോക് ഷർലേക്കർ(ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. പട്ടം സി.എം.സ്റ്റീഫൻ ഹാളിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് എസ്.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.