ശ്രീ​​നാ​​രാ​​യ​​ണ​​ഗു​​രു​​വി​​നെ​​ക്കു​​റി​​ച്ചു​​ള്ള​​ ​​പു​​സ്ത​​കം അ​​ടു​​ത്ത​​ ല​​ക്ഷ്യം​​:​​ ശ​​ശി​​ ത​​രൂ​​ർ​

Monday 16 January 2023 1:55 AM IST

തി​​രു​​വ​​ന​​ന്ത​​പു​​രം​​:​​ ശ്രീ​​നാ​​രാ​​യ​​ണ​​ഗു​​രു​​ദേ​​വ​​നെ​​ക്കു​​റി​​ച്ചു​​ള്ള​​ സ​​മ​​ഗ്ര​​മാ​​യ​​ പു​​സ്ത​​ക​​മാ​​ണ് ത​​ന്റെ​​ അ​​ടു​​ത്ത​​ ല​​ക്ഷ്യ​​മെ​​ന്ന് ശ​​ശി​​ ത​​രൂ​​ർ​​ എം​​.പി​​ പ​​റ​​ഞ്ഞു​​. കേ​​ര​​ള​​ നി​​യ​​മ​​സ​​ഭ​​ അ​​ന്താ​​രാ​​ഷ്ട്ര​​ പു​​സ്ത​​കോ​​ത്സ​​വ​​ വേ​​ദി​​യി​​ൽ​​ വാ​​യ​​ന​​ക്കാ​​രു​​മാ​​യി​​ സം​​വ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​ അ​​ദ്ദേ​​ഹം​​. ശ്രീ​​നാ​​രാ​​യ​​ണ​​ ഗു​​രു​​ദേ​​വ​​ന്റെ​​ ത​​ത്വ​​ ചി​​ന്ത​​ക​​ളും​​ ദ​​ർ​​ശ​​ന​​ങ്ങ​​ളും​​ ജീ​​വി​​ത​​വു​​മൊ​​ക്കെ​​യു​​ള്ള​​ സ​​മ​​ഗ്ര​​മാ​​യ​​ പ​​ഠ​​ന​​മാ​​ണ് താ​​ൻ​​ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. 2​​3​​ പു​​സ്ത​​ക​​ങ്ങ​​ൾ​​ എ​​ഴു​​തി​​യ​​തി​​ൽ​​ ആ​​കെ​​ ഒ​​രു​​ ജീ​​വ​​ച​​രി​​ത്രം​​ മാ​​ത്രം​​ . അ​​ത് ജ​​വ​​ഹ​​ർ​​ലാ​​ൽ​​ നെ​​ഹ്രു​​വി​​നെ​​ക്കു​​റി​​ച്ചാ​​ണ്. അ​​തി​​നു​​ശേ​​ഷം​​ അ​​ത്ത​​ര​​മൊ​​രു​​ പു​​സ്ത​​ക​​മാ​​ണ് അം​​ബേ​​ദ്ക​​ർ​​:​​ എ​​ ലൈ​​ഫ്. രാ​​ജ്യ​​ത്ത് ഏ​​റ്റ​​വും​​ കൂ​​ടു​​ത​​ൽ​​ പ്ര​​തി​​മ​​ക​​ളു​​ള്ള​​ത് അം​​ബേ​​ദ്ക​​റി​​ന്റേ​​താ​​ണ്. കു​​റ​​ച്ചു​​ വ​​ർ​​ഷം​​ മു​​ൻ​​പ് ചി​​ല​​ ചാ​​ന​​ലു​​ക​​ൾ​​ ന​​ട​​ത്തി​​യ​​ മ​​ഹാ​​നാ​​യ​​ ഇ​​ന്ത്യ​​ക്കാ​​ര​​ൻ​​ ആ​​രെ​​ന്ന​​ സ​​ർ​​വേ​​യി​​ൽ​​ ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​തും​​ അം​​ബേ​​ദ്ക​​റാ​​യി​​രു​​ന്നു​​. വീ​​ട്ടി​​ൽ​​ നി​​ന്ന് ചാ​​ക്കു​​ കൊ​​ണ്ടു​​വ​​ന്ന് പ​​ഠി​​ച്ച​​ അം​​ബേ​​ദ്ക​​റാ​​യി​​രു​​ന്നു​​ ആ​​ദ്യ​​മാ​​യി​​ ജാ​​തി​​യെ​​ക്കു​​റി​​ച്ച് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ​​ ഒ​​രു​​ പേ​​പ്പ​​ർ​​ സ​​മ​​ർ​​പ്പി​​ച്ച​​ത്. ദ​​ളി​​ത് ഉ​​ന്ന​​മ​​ന​​ത്തി​​നാ​​യി​​ പ്ര​​വ​​ർ​​ത്തി​​ക്കു​​മ്പോ​​ഴും​​ മി​​ക​​ച്ച​​ ഫെ​​മി​​നി​​സ്റ്റു​​മാ​​യി​​രു​​ന്നു​​ അ​​ദ്ദേ​​ഹം​​. സ്ത്രീ​​ക​​ളു​​ടെ​​ അ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി​​ പോ​​രാ​​ടി​​. തു​​ല്യ​​ത​​യ്ക്കാ​​യി​​ വാ​​ദി​​ച്ചു. സ്ത്രീ​​ക​​ൾ​​ സ്വ​​ന്തം​​ കാ​​ലി​​ൽ​​ നി​​ൽ​​ക്കു​​ന്ന​​വ​​രാ​​ക​​ണ​​മെ​​ന്ന് 1​​9​​3​​0​​ക​​ളി​​ലും​​ 4​​0​​ക​​ളി​​ലും​​ അം​​ബേ​​ദ്ക​​ർ​​ പ​​റ​​ഞ്ഞി​​രു​​ന്നു​​. ​​ത​​ന്റെ​​ പു​​തി​​യ​​ പു​​സ്ത​​ക​​ത്തെ​​ക്കു​​റി​​ച്ച് മാ​​ത്ര​​മേ​​ ഉ​​ത്ത​​ര​​ങ്ങ​​ൾ​​ പ​​റ​​യൂ​​വെ​​ന്ന് ശ​​ശി​​ ത​​രൂ​​ർ​​ ആ​​ദ്യ​​മേ​​ വ്യ​​ക്ത​​മാ​​ക്കി​​. സ്പീ​​ക്ക​​ർ​​ എ​​. എ​​ൻ.​ ഷം​​സീ​​ർ​​ ച​​ട​​ങ്ങി​​ൽ​​ പ​​ങ്കെ​​ടു​​ത്തു​​.

Advertisement
Advertisement