സ്‌നേഹപൂർവം പദ്ധതി: 21വരെ അപേക്ഷിക്കാം
Tuesday 17 January 2023 12:42 AM IST
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ 'സ്‌നേഹപൂർവം' പദ്ധതിയുടെ 2022-23 അദ്ധ്യയന വർഷത്തെ അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം 21വരെ നീട്ടി. അപേക്ഷ സമർപ്പിച്ചതിന് ശേഷമുള്ള പ്രിന്റ് ഔട്ടുകൾ ഫെബ്രുവരി 28നകം കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫീസിൽ ലഭ്യമാക്കണം.കൂടുതൽ വിവരങ്ങൾക്ക്: http://kssm.ikm.in.