വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നടപടി

Tuesday 17 January 2023 12:53 AM IST

പാ​ല​ക്കാ​ട്:​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​വ​ഴി​ ​ന​ട​ക്കു​ന്ന​ ​വി​ദ്വേ​ഷ​ ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ആ​ർ.​വി​ശ്വ​നാ​ഥ് ​അ​റി​യി​ച്ചു.​ ​മീ​നാ​ക്ഷി​പു​രം​ ​ശ്മ​ശാ​ന​ ​വി​ഷ​യ​ത്തി​ൽ​ ​കൃ​ത്യ​മാ​യ​ ​വി​ശ​ക​ല​നം​ ​ന​ട​ത്തി​യ​ ​ശേ​ഷം​ ​ന​ട​പ​ടി​യെ​ടു​ക്കും.​ ​ജി​ല്ലാ​ ​ക​ല​ക്ട​റു​ടെ​ ​ചേം​ബ​റി​ൽ​ ​ന​ട​ന്ന​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളു​ടെ​യും​ ​മ​ത​സാ​മു​ദാ​യി​ക​ ​സം​ഘ​ട​ന​ക​ളു​ടെ​യും​ ​യോ​ഗ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. ഇ​ത്ത​രം​ ​യോ​ഗ​ത്തി​ൽ​ ​സം​ഘ​ട​നാ​ ​പ്ര​തി​നി​ധി​ക​ൾ​ ​സ​ജീ​വ​ ​പ​ങ്കാ​ളി​ത്തം​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​മൃ​ൺ​മ​യി​ ​ജോ​ഷി​ ​അ​റി​യി​ച്ചു.​ ​ യോ​ഗ​ത്തി​ൽ​ ​ജി​ല്ല​യി​ലെ​ ​ക്ര​മ​സ​മാ​ധാ​നം​ ​നി​ല​നി​റു​ത്തു​ന്ന​തി​നും​ ​മ​ത​സാ​മു​ദാ​യി​ക​ ​സൗ​ഹാ​ർ​ദം​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​നും​ ​സ്വീ​ക​രി​ക്കേ​ണ്ട​ ​ന​ട​പ​ടി​ ​ച​ർ​ച്ച​ ​ചെ​യ്തു.​ ​ആ​ർ.​ഡി.​ഒ​ ​ഡി.​അ​മൃ​ത​വ​ല്ലി,​ ​എ.​സി.​പി​ ​എ.​ഷാ​ഹു​ൽ​ ​ഹ​മീ​ദ്,​ ​ഡെ​പ്യൂ​ട്ടി​ ​ക​ല​ക്ട​ർ​ ​(​ആ​ർ.​ആ​ർ​)​ ​വി.​ഇ.​അ​ബ്ബാ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.