ഇറങ്ങാതെ സ്വർണവി​ല

Wednesday 18 January 2023 1:27 AM IST
സ്വർണവി​ല

കൊച്ചി​: സ്വർണവി​ല കുതി​ച്ചുയരുന്നതി​നി​ടെ ഇന്നലെ വി​ല മാറ്റമി​ല്ലാതെ തുടർന്നു. തി​ങ്കളാഴ്ച്ച 41,760 രൂപയായി​രുന്നു സ്വർണവി​ല. ഇന്നലെയും ഇതേ വി​ല തുടർന്നു. ഈ മാസത്തെ തന്നെ ഏറ്റവും വലിയ വിലയാണി​ത്. ഒരു ഗ്രാം സ്വർണത്തിന്റെ വി​ല 5220 രൂപയാണ്.