രണ്ട് തേർഡ് എ.സി. കോച്ചുകൾ ഉൾപ്പെടുത്തി

Wednesday 18 January 2023 12:38 AM IST

തിരുവനന്തപുരം: ബുധനാഴ്ചകളിൽ എറണാകുളത്തും വെള്ളിയാഴ്ചകളിൽ നിസാമുദ്ദീനിലും നിന്ന് സർവീസ് നടത്തുന്ന പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ഇന്നു മുതൽ രണ്ട് തേർഡ് എ.സി.എക്കണോമി കോച്ചുകൾ കൂടിച്ചേർത്തതായി റെയിൽവേ അറിയിച്ചു.