ശബരിമലയിൽ ഇന്ന്

Thursday 19 January 2023 1:02 AM IST

പള്ളി ഉണർത്തൽ: പുലർച്ചെ 4.30
നട തുറക്കൽ, നിർമ്മാല്യം:5.00
പതിവ് അഭിഷേകം: 5.05
ഗണപതി ഹോമം:5.10
ഉഷ:പൂജ:7.30
ഉച്ചപൂജ:12.30
നട അടയ്ക്കൽ :1.00
നട തുറക്കൽ: 5.00
ദീപാരാധന:6.30
പടിപൂജ:6.45
അത്താഴപൂജ:9.00
നട അടയ്ക്കൽ: 10.00

തുടർന്ന് മാളികപ്പുറത്ത് ഗുരുതി

Advertisement
Advertisement