ഗുണ്ടാബന്ധം: സസ്പെൻഷൻ ഉത്തരവിറങ്ങി
Wednesday 18 January 2023 11:10 PM IST
തിരുവനന്തപുരം: ഗുണ്ട, മാഫിയാ ബന്ധം കണ്ടെത്തിയ മൂന്ന് സി.ഐമാരേയും ഒരു എസ്.ഐയേയും സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.
പേട്ട എസ്.എച്ച്.ഒ റിയാസ് രാജ, മംഗലപുരം എസ്.എച്ച്.ഒ എസ്.എൽ.സജീഷ്, ചേരാനല്ലൂർ എസ്.എച്ച്.ഒ വിപിൻകുമാർ, തിരുവല്ലം എസ്.ഐ സതീഷ് കുമാർ എന്നിവർക്കെതിരെയാണ് നടപടി.