ഡബി​ൾ സെ​ഞ്ച്വ​റി ഗി​ല്ലാടി​, ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് വിജയം

Thursday 19 January 2023 4:48 AM IST

ഹൈ​ദ​രാ​ബാ​ദ് ​:​ ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ​ ​ആ​ദ്യ​ ​ഏ​ക​ദി​ന​ത്തി​ൽ​ ​ഇ​ര​ട്ട​സെ​ഞ്ച്വ​റി​ ​നേ​ടി​ ​ഇ​ന്ത്യ​ൻ​ ​താ​രം​ ​ശു​ഭ്മാ​ൻ​ ​ഗി​ൽ.​ 149​ ​പ​ന്തു​ക​ളി​ൽ​ 19​ ​ഫോ​റു​ക​ളും​ ​ഒ​ൻ​പ​ത് ​സി​ക്സു​ക​ളും​ ​അ​ട​ക്കം​ 208​ ​റ​ൺ​സ് ​നേ​ടി​യ​ ​ഗി​ല്ലി​ന്റെ​ ​മി​ക​വി​ൽ​ ​ആ​ദ്യം​ ​ബാ​റ്റു​ചെ​യ്ത​ ​ഇ​ന്ത്യ​ ​നി​ശ്ചി​ത​ 50​ഓ​വ​റി​ൽ​ 349​/8​ ​എ​ന്ന​ ​സ്കോ​ർ​ ​ഉ​യ​ർ​ത്തി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​കി​വീ​സ് ​​ 337​ ​റൺ​സി​ന് പുറത്തായി​. ഏ​ക​ദി​ന​ത്തി​ൽ​ ​ഇ​ര​ട്ട​ ​സെ​ഞ്ച്വ​റി​ ​നേ​ടു​ന്ന​ ​അ​ഞ്ചാ​മ​ത്തെ​ ​ഇ​ന്ത്യ​ൻ​ ​താ​ര​മാ​ണ് ​ശു​ഭ്മാ​ൻ​ ​ഗിൽ. ഗി​ല്ലാണ് മാൻ ഒഫ് ദ മാച്ച്.

റെക്കാഡിട്ട് ഗിൽ

23

ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ. ഇഷാൻ കിഷന്റെ റെക്കാഡാണ് 23കാരനായ ഗിൽ തിരുത്തിയത്

1000

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ ആയിരം റൺസ് തികച്ച ഇന്ത്യൻ താരം. വിരാട് കൊഹ്‌ലിയുടെയും ശിഖർ ധവാന്റെയും റെക്കാഡാണ് ഗിൽ മറികടന്നത്

5

ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ശുഭ്മാൻ ഗിൽ

Advertisement
Advertisement