വ​ൺ​വേ​​; കൂ​ടി​യാ​ലോ​ച​ന​ നടത്തുമെന്ന്

Friday 20 January 2023 12:35 AM IST

മ​ണ്ണാ​ർ​ക്കാ​ട്:​ ​ന​ഗ​ര​ത്തി​ലെ​ ​ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ​പ​രി​ഹാ​ര​മാ​യി​ ​വ​ൺ​വേ​ ​ന​ട​പ്പാ​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​ത്തി​നെ​തി​രെ​ ​പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​ർ​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​കൂ​ടി​യാ​ലോ​ച​ന​ക​ൾ​ ​ന​ട​ത്തു​മെ​ന്ന് ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​മാ​ൻ​ ​സി.​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ.​ ​ട്രാ​ഫി​ക് ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​റ്റി​ ​യോ​ഗം​ ​ഉ​ട​ൻ​ ​വി​ളി​ച്ചു​ചേ​ർ​ത്ത് ​ക​ഴി​ഞ്ഞ​ ​ക​മ്മി​റ്റി​യി​ലെ​ ​തീ​രു​മാ​ന​ങ്ങ​ളും​ ​പ്ര​തി​ഷേ​ധ​ങ്ങ​ളും​ ​ച​ർ​ച്ച​ ​ചെ​യ്ത് ​സ​മ​വാ​യ​ത്തി​ലെ​ത്താ​ൻ​ ​ശ്ര​മി​ക്കും.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​ന​ഗ​ര​ത്തി​ലൂ​ടെ​ ​സു​ഖ​ക​ര​മാ​യ​ ​സ​ഞ്ചാ​ര​ ​സൗ​ക​ര്യ​മൊ​രു​ക്കാ​ൻ​ ​ന​ഗ​ര​സ​ഭ​ ​പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന​തി​നാ​ൽ​ ​​തീ​രു​മാ​ന​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കു​ന്ന​തി​ൽ​ ​നി​ന്നും​ ​പി​ന്നോ​ട്ട് ​പോ​കി​ല്ലെ​ന്നും​ ​ ​ചെ​യ​ർ​മാ​ൻ​ ​പ​റ​ഞ്ഞു.